ആലൂർ :ആലൂർ എം.ജി.എൽ.സി എൽ.പി. സ്കൂളായി ഉയർത്താൻ വേണ്ടി കേരള പൗരാവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് ഷാഫി മാപ്പിളക്കുണ്ട്, ജില്ല ജനറൽ സെക്രട്ടറി കുട്ടിയാനം മുഹമ്മദ് കുഞ്ഞി കാസർഗോഡ് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ അഗസ്റ്റിൻ ബർണാടിന് നിവേദനം നൽകി.
ആലൂർ എം.ജി.എൽ.സി എൽ.പി. സ്കൂളായി ഉയർത്താൻ വേണ്ടി കേരള പൗരാവകാശ സംരക്ഷണ സമിതി നിവേദനം നൽകി
Reviewed by TOP10 LIVE
on
August 18, 2021
Rating: 5
No comments