എസ്ഡിപിഐ സംസ്ഥാന നേതാവിന് വെട്ടേറ്റു സംസ്ഥാന സെക്രട്ടറി കെ എസ് ഷാനാണ് വെട്ടേറ്റത്
എസ്ഡിപിഐ സംസ്ഥാന നേതാവിന് വെട്ടേറ്റു.സംസ്ഥാന സെക്രട്ടറി കെ എസ് ഷാനാണ് വെട്ടേറ്റത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനെ വാഹനമുപയോഗിച്ച് ഇടിച്ച് വീഴ്‌ത്തിയ ശേഷമാണ് വെട്ടിയത്. ഷാനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അക്രമി സംഘത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
No comments