Breaking News

രുചി വൈവിധ്യങ്ങൾ തേടുന്നവർക്ക് ക്രിസ്മസ്, ന്യൂ ഇയർ സ്പെഷ്യൽ ഓഫറുകളുമായി എ.എഫ്.സി നായന്മാർമൂല


നായന്മാർമൂല: രുചി വൈവിധ്യങ്ങൾ തേടുന്നവർക്ക് ക്രിസ്മസ്, ന്യൂ ഇയർ സ്പെഷ്യൽ ഓഫറുകളുമായി എ.എഫ്.സി നായന്മാർമൂല. മൂന്നു കാറ്റഗറി സ്പെഷ്യൽ ഓഫറുകളാണ് രുചി പ്രേമികൾക്ക് എ.എഫ്.സി ഒരുക്കിവച്ചിരിക്കുന്നത്. 369 രൂപയ്ക്ക് ഫുൾ അൽഫാം ഉം കുബൂസും, മയോണിസ്, സലാഡ് അടങ്ങിയതാണ് ഒരു പാക്ക്. രണ്ടാമത്തെ 899 രൂപയുടെ സ്പെഷ്യൽ ഫാമിലി ഓഫറിൽ 10 പീസസ് ഫ്രൈഡ് ചിക്കൻ, 1 വരാപ്, 6 ബൺസ്, 3 ഗാർലിക്, കോളേസലോ, കെച്ചപ്പ്, ഫ്രഞ്ച് ഫ്രൈസ്, 750 ml പെപ്സി എന്നിവ അടങ്ങുന്നതാണ്. മൂന്നാമത്തെ 1499 മെഗാ പാക്ക് ഓഫറിൽ 20 പീസ് ഫ്രൈഡ് ചിക്കൻ, 1 wrap, 14 ബൺസ്, 6 ഗാർലിക്, 2 coleslow, ketchup, ഫ്രഞ്ച് ഫ്രൈസ്, 2.25 ltr പേപ്സി എന്നിവ അടങ്ങുന്നതാണ് ഓഫർ. എ.എഫ്.സി നായന്മാർമൂല യുടെ ഓഫർ പരിമിതമായ ദിനങ്ങൾ മാത്രം.

No comments