മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹമീദലി ഷംനാട് - കെ.എസ്.അബ്ദുല്ല അനുസ്മരണം 18 ന്
മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
ഹമീദലി ഷംനാട് - കെ.എസ്.അബ്ദുല്ല അനുസ്മരണം 18 ന്
കാസർകോട്: മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടുമാരായിരുന്ന അഡ്വ.ഹമീദലി ഷംനാട്, കെ.എസ്.അബ്ദുല്ല അനുസ്മരണ സമ്മേളനം നടത്തും. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി 2022 ജനുവരി 18 ചൊവ്വാഴ്ച 2 മണിക്ക് മുസ്ലിം ലീഗ് ജില്ലാ ഓഫീസിന് മുൻവശമുള്ള വി.പി. ടവറിൽനടത്തുന്ന പരിപാടിയിൽ
പ്രമുഖ നേതാക്കളും, ജനപ്രതിനിധികളും സംബന്ധിക്കും.
No comments