Breaking News

ബണത്തംമ്പാടി ഫാമിലി ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് സ്പോർട്ടിംഗ് സിപി ചാമ്പ്യന്മാർ ഡിബി മുക്കുന്നോത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി

 ബണത്തംമ്പാടി ഫാമിലി ക്രിക്കറ്റ്‌ പ്രീമിയർ ലീഗ്

 സ്പോർട്ടിംഗ് സിപി ചാമ്പ്യന്മാർ

ഡിബി മുക്കുന്നോത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി




ആദൂർ: ബന്നത്തമ്പാടി ഫാമിലി ക്രിക്കറ്റ്‌ പ്രീമിയർ ലീഗിന്റെ സീസൺ 3 യിൽ ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ ഡിബി മുക്കുന്നോത്ത് നെ പരാജയപ്പെടുത്തി സ്പോർട്ടിംഗ് സിപി ചാമ്പ്യന്മാരായി. പ്രീമിയർലീഗിലെ മാൻ ഓഫ് ടൂർണമെന്റായി ഷംസുദ്ദീൻ ചെക്പോസ്റ്റിനെ തിരഞ്ഞെടുത്തു.

 പ്രീമിയർ ലീഗിലേക്ക് ഫസ്റ്റ് ട്രോഫി സ്പോൺസർ ചെയ്തത് അസ്റു സമ്പാജെ, സെകന്റ് ട്രോഫി സുബൈർ ചേരങ്കൈ, മാൻ ഓഫ് ദി മാച്ച് & മാൻ ഓഫ് ദി സീരീസ് ട്രോഫി സ്പോൺസർ ചെയ്തത് സെല്ലി ബെള്ളാരെ, മികച്ച ബാറ്റാർക്കുള്ള ട്രോഫി സ്പോൺസർ ചെയ്തത് സിദ്ദിഖ് എസ്പി. മികച്ച ബൗളർക്കുള്ള ട്രോഫി സ്പോൺസർ ചെയ്തത് റാഹി കൊയിനാട്, ബെസ്റ്റ് ഫീൽഡറിന് സുബൈർ ബിസി റോഡ് ട്രോഫി സ്പോൺസർ ചെയ്തു.

 പ്രീമിയർ ലീഗ് നല്ല രീതിയിൽ പരിസമാപ്തി കുറിക്കാൻ സഹകരിച്ച മുഴുവനാളുകൾക്കും ബിപിഎൽ ചെയർമാൻ ഹസ്സൻ ബിഎ നന്ദി അറിയിച്ചു

No comments