Breaking News

കേരളത്തിലെ മികച്ച കാർ റൈസ് ചാമ്പ്യൻ മുജീബ് തോക്കിനെ 007 ക്ലൈമാക്സ് ദുബായ് ആദരിച്ചു

 കേരളത്തിലെ മികച്ച കാർ റൈസ് ചാമ്പ്യൻ മുജീബ് തോക്കിനെ 007 ക്ലൈമാക്സ് ദുബായ് ആദരിച്ചു



ദുബായ് ക്ലൈമാക്സ് മെമ്പറുമായ ഹാരിസ് ബെദിര സാദിഖ് കൊല്ലമ്പാടി ഹുസൈൻ കുദുവ എന്നിവർ പൊന്നാട അണിയിച്ചു

      
കേരളത്തിലെ മികച്ച കാർ റൈസ് ചാമ്പ്യൻ മുജീബ് തോക്കിന് 007 ക്ലൈമാക്സ് ദുബായ് ആദരിച്ചു

കേരളത്തിലെ മികച്ച കാർ റൈസ് ചാമ്പ്യൻ മുജീബ് തോക്കിന് 007 ക്ലൈമാക്സ് ദുബായ് ആദരിച്ചു. ഉപഹാരം മുസ്ലിം ലീഗ് കാസർകോട് ജില്ലാ ട്രഷറർ കളക്ട്രാ മാഹിൻ ഹാജിയിൽ നിന്നും ഏറ്റുവാങ്ങി. ദുബായ് ക്ലൈമാക്സ് മെമ്പറുമായ ഹാരിസ് ബെദിര സാദിഖ് കൊല്ലമ്പാടി ഹുസൈൻ കുദുവ എന്നിവർ പൊന്നാട അണിയിച്ചു മാഹിൻ കേളോട്ട്.ഗോൾഡൻ റഹ്മാൻ.. അഷ്റഫ് കർള സലാംകന്യപ്പാടി ഹസ്സൻ കുദുവ അൻവർ കോളയടുക്കം എന്നിവർ സംബന്ധിച്ചു
 ഹാരിസ് ബ്രദേഴ്സ് ആരിഫ് ക്ലൈമാക്സ്, അച്ചുപട്ടേൽ, റഷീദ് വിന്റോഗ് ഇർഷാദ്, ഹമീദ് സഫർ, ഹാരിസ് ബി കെ, ആഷി മൊഗ്രാൽ, ആരിഫ് കുന്നിൽ, അന്ചു കുട്ടൻ, റഹീം സിറ്റിസൺ, മുജീബ് എം ആർ സി എന്നിവർ ആശംസകൾ നേർന്നു.

1 comment:

  1. The Borgata Hotel Casino & Spa | Dr.MCD
    Atlantic City's Borgata is the only 구리 출장샵 casino 정읍 출장안마 on the East Coast where you can get 통영 출장안마 a 거제 출장안마 taste of Atlantic City. Guests 양산 출장마사지 are given a taste of the

    ReplyDelete