കോഴിക്കോട് 19 വയസുകാരനെയും 15 കാരനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തികോഴിക്കോട് ബാലുശ്ശേരി കരുമലയിൽ വിദ്യാർഥികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.19വയസുകാരനെയും 15വയസുകാരിയെയും ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
No comments