കളനാട് ടൗണിൽ ബൈക്കിലേക്ക് മീൻ ലോറിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
കളനാട് ടൗണിൽ ബൈക്കിലേക്ക് മീൻ ലോറിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
കളനാട്: കളനാട് ടൗണിൽ പള്ളിക്ക് സമീപം ബൈകിൽ മീൻ ലോറിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ കാസർകോട്ടെ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. കാസർകോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു മീൻ ലോറി.
ഒരാളുടെ മൃതദേഹം ജനാൽ ആശുപത്രിയിലും മറ്റൊരാളുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. Updating.....
No comments