Breaking News

കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ തൂങ്ങി മരിച്ച നിലയിൽ

 കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ തൂങ്ങി മരിച്ച നിലയിൽ




കാസർകോട്: സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലെ എ.എസ്.ഐ അബ്ദുൾ അസീസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കാസർകോട് ഭീമനടി കുന്നും കൈയിലെ വീട്ടിലാണ് എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റിങ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും

No comments