അണിഞ്ഞൊരുങ്ങാൻ ആഭരണങ്ങളുടെ പറുദീസയൊരുക്കി 'മോഡ ഓർണമെന്റ്സ്' ചെർക്കളയിൽ പ്രവർത്തനമാരംഭിച്ചു
അണിഞ്ഞൊരുങ്ങാൻ ആഭരണങ്ങളുടെ പറുദീസയൊരുക്കി 'മോഡ ഓർണമെന്റ്സ്' ചെർക്കളയിൽ പ്രവർത്തനമാരംഭിച്ചു
ചെർക്കള :
സ്ത്രീകൾക് അണിഞ്ഞൊരുങ്ങാൻ അടിപൊളി ആന്റിക് ആഭരണങ്ങളുടെ പറുദീസയൊരുക്കി 'മോഡ ഓർണമെന്റ്സ്' ചെർക്കളയിൽ പ്രവർത്തനമാരംഭിച്ചു.
വിവാഹ ആഭരണങ്ങളുടെ അപൂർവ്വ ശേഖരവും,അനുബന്ധ ആഭരണങ്ങളും, വേദനയില്ലാതെ കാതു കുത്തി കൊടുക്കാനുമുള്ള സംവിധാനവും സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ട്.
ചെർക്കള ടൗണിന്റെ ഒത്ത നടുവിലായി ബാബ് ടവറിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്,
പ്രമുഖ മതപ്രഭാഷകൻ ഉസ്താദ് ഹാഫിള് ഖലീൽ ഹുദവി ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ചെർക്കളയിലെയും,പൊവ്വലിലെയും മത സാമൂഹിക രാഷ്ട്രീയ സംഘടനാ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം ഉദ്ഘാടനത്തെ ഏറെ ശ്രദ്ധേയമാക്കി .
ഉദ്ഘാടനത്തിന്റെ ഭാഗമായി എല്ലാ ആഭരണങ്ങൾക്കും 20 ശതമാനം ഡിസ്കൗണ്ടിൽ പ്രത്യേക ഓഫറോടെ വിൽപ്പന നടത്തുമെന്ന് മാനേജിങ് പാട്ണർമാരായ മീത്തൽ മുഹമ്മദ്,ബഹ്‌റൈൻ അബ്ദുൽ ഖാദർ എന്നിവർ ടോപ് ടെൻ ന്യൂസിനോട് പറഞ്ഞു.

No comments