Breaking News

തൃശൂരില്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

 തൃശൂരില്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

തൃശ്ശൂര്‍: വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു.തൃശ്ശൂര്‍ മരോട്ടിച്ചാല്‍ വല്ലൂര്‍ വെള്ളച്ചാട്ടത്തിലാണ് സംഭവം.ചെങ്ങാലൂര്‍ സ്വദേശികളായ അക്ഷയ്(22) ,സാന്റോ (22) എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയപ്പോള്‍ കാല്‍ വഴുതി വീണായിരുന്നു മരണം.

No comments