Breaking News

ഓർമ്മയുടെ തീരത്ത് അവർ വീണ്ടും ഒരുമിക്കുന്നു ബോവിക്കാനം ബി എ ആർ എച് എസ് 2004-05 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ഇന്ന്

 ഓർമ്മയുടെ തീരത്ത് അവർ വീണ്ടും ഒരുമിക്കുന്നു

 ബോവിക്കാനം ബി എ ആർ എച് എസ് 2004-05 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ഇന്ന്


ബോവിക്കാനം:
ബോവിക്കാനം ബി എ ആർ എച് എസ് 2004-05 ബാച്ചിൽ ഒന്നിച്ചു പഠിച്ച പൂർവ്വ വിദ്യാർത്ഥികൾ ഇന്ന് വീണ്ടും ഒരുമിക്കുന്നു.
ബോവിക്കാനം ശ്രീ പുരി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് വരെ നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

No comments