Breaking News

പൊവ്വൽ അമ്മങ്കോടിലെ പുത്തൂർ ഉമ്മാലിമ്മ അന്തരിച്ചു

 പൊവ്വൽ അമ്മങ്കോടിലെ പുത്തൂർ ഉമ്മാലിമ്മ അന്തരിച്ചു

വീട്ടിൽ വെച്ചായിരുന്നു മരണം



പൊവ്വൽ അമ്മങ്കോട് ഇസ്സത്ത് നഗറിലെ പുത്തൂർ ഉമ്മാലിമ്മ അന്തരിച്ചു, അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
ചെർക്കള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സീനിയർ ക്ലർക്ക് സക്കീറിന്റെ മാതാവാണ്.
 നാട്ടിൽ ഏവർക്കും സുപരിചിതയാണ്,ഉമ്മാലിമ്മയുടെ മരണം നാടിനെയും കുടുംബത്തെയും ദുഃഖത്തിലാഴ്ത്തി.

പരേതനായ മുഹമ്മദ് സിലോനാണ് ഭർത്താവ്.
മക്കൾ :നസീമ,സമീറ,സക്കീർ(ചെർക്കള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, സീനിയർ ക്ലർക്ക്)

മരുമക്കൾ:പരേതനായ ഹനീഫ മല്ലം,ഖാദർ,ഹനീസ.

No comments