Breaking News

കാസർഗോഡ് ആദൂരിൽ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു; സ്കൂട്ടർ ഓടിച്ച ഭർത്താവ് പരുക്കുകളോടെ രക്ഷപ്പെട്ടു

 കാസർഗോഡ് ആദൂരിൽ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു; സ്കൂട്ടർ ഓടിച്ച ഭർത്താവ് പരുക്കുകളോടെ രക്ഷപ്പെട്ടു

കാസർഗോഡ് ആദൂരിൽ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. പാണ്ടി സ്വദേശിനി ആമിന (45) ആണ് മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ തെറിച്ച് ലോറിക്ക് അടിയിൽ വീണാണ് അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

No comments