നൈഫിൽ ക്രിക്കറ്റ് ആവേശം നൈഫ് പ്രീമിയർ ലീഗ് സീസൺ -1 നാളെ
നൈഫിൽ ക്രിക്കറ്റ് ആവേശം
നൈഫ് പ്രീമിയർ ലീഗ് സീസൺ -1 നാളെ
പ്രീമിയർ ലീഗ് ജേഴ്‌സി
യുവ വ്യവസായികളായ ഷംഷീർ & നസീർ എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു
ദുബായ്: ക്രിക്കറ്റിന്റെ ആവേശം ഉൾക്കൊണ്ട് മികച്ച താരങ്ങൾ മാറ്റുരക്കുന്ന നൈഫ് പ്രീമിയർ ലീഗ് സീസൺ -1
ജേഴ്‌സി പ്രകാശനം ചെയ്തു. ജനുവരി 14ന് ദുബായ് സ്കൗട്ട് മിഷൻ ഗ്രൗണ്ടിൽ നടക്കുന്ന പ്രീമിയർ ലീഗ് ജേഴ്‌സി
യുവ വ്യവസായികളായ ഷംഷീർ & നസീർ എന്നിവർ ചേർന്നു നിർവഹിച്ചു.
പ്രീമിയർ ലീഗ് പ്രോഗാം കമ്മിറ്റി അംഗങ്ങളായ യൂനുസ് പൊവ്വൽ ,അച്ചപ്പു ,മിന്ഷാദ് ,സത്താർ ,റഫീഖ് എന്നിവർ സംബന്ധിച്ചു. നൈഫ് പ്രീമിയർ ലീഗ് കാണാനും ആസ്വദിക്കാനും മുഴുവൻ കായിക പ്രേമികളെയും സംഘാടകർ അബുദാബി സ്കൗട്ട് മിഷൻ ഗ്രൗണ്ടിലേക്ക് ഹാർദ്ദമായി ക്ഷണിച്ചു.
No comments