പുത്തൻ രുചിക്കൂട്ടുകളുമായി സഫ്രാൻ ഫാമിലി റസ്റ്റോറന്റ് പൊവ്വൽ മാസ്തിക്കുണ്ടിൽ പ്രവർത്തനമാരംഭിച്ചു
പുത്തൻ രുചിക്കൂട്ടുകളുമായി സഫ്രാൻ ഫാമിലി റസ്റ്റോറന്റ് പൊവ്വൽ മാസ്തിക്കുണ്ടിൽ പ്രവർത്തനമാരംഭിച്ചു
പൊവ്വൽ: രുചിഭേദങ്ങളുടെ വൈവിധ്യങ്ങളുമായി സഫ്രാൻ ഫാമിലി റസ്റ്റോറന്റ് പൊവ്വൽ, മാസ്തിക്കുണ്ട് ബിൻത് മൂസ കോംപ്ലക്സ്കിൽ പ്രവർത്തനമാരംഭിച്ചു.
അറബിക്, ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്റൽ രുചികളുടെ വിഭവങ്ങളുമായി പൊവ്വൽ മാസ്തിക്കുണ്ട് ബിൻത് മൂസ കോംപ്ലക്സിൽ Zafran Family Restaurant ജനുവരി 19 (ഇന്നലെ ) രാവിലെ 10 മണിക്ക് പ്രവർത്തനമാരംഭിച്ചത്. ചിക്കൻ, മട്ടൻ, ബീഫ്, മത്സ്യം, എന്നിവ ഉപയോഗിചുള്ള പ്രശസ്തമായ വിഭവങ്ങളും zafran ന്റെ രുചിഭേദങ്ങളെ സമൃദ്ധമാക്കുന്നു. നിശ്ചിത കിലോമീറ്ററുകൾക്കുള്ളിൽ ഹോം ഡെലിവറി സംവിധാനവും, കാറ്ററിംഗ് സർവീസും സഫ്രാൻ ഫാമിലി റസ്റ്റോറന്റിൽ ഉണ്ട്.

No comments