ബോവിക്കാനം അൽ അമീൻ യൂത്ത് ഫെഡറേഷൻ 11ആം വാർഷിക സമ്മേളനം ഇന്ന് ഇ.പി അബൂബക്കർ അൽ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും
ബോവിക്കാനം അൽ അമീൻ യൂത്ത് ഫെഡറേഷൻ 11ആം വാർഷിക സമ്മേളനം
ഇന്ന് ഇ.പി അബൂബക്കർ അൽ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും
ബോവിക്കാനം: ബോവിക്കാനം ജമാഅത്ത് അൽ അമീൻ യൂത്ത് ഫെഡറേഷൻ 11ആം വാർഷിക സമ്മേളനവും മത പ്രഭാഷണ പരമ്പരയും ഫെബ്രുവരി 11 മുതൽ 15 വരെ സയ്യിദിനാ ബിലാൽ (റ) നഗർ ബോവിക്കാനത്ത് വെച്ച് നടത്തപ്പെടുന്നു. ഇന്ന് രാത്രി 8 മണിക്ക് പ്രമുഖ ഇസ്ലാമിക പ്രാസംഗികൻ അൽ ഹാഫിള് ഇ.പി അബൂബക്കർ അൽ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തുന്നു.

No comments