Breaking News

എംസിസി മുതലപ്പാറയെ നയിക്കാൻ പുതിയ സാരഥികൾ

എംസിസി മുതലപ്പാറയെ നയിക്കാൻ പുതിയ സാരഥികൾ



ബോവിക്കാനം: നാടിന്റെ കലാകായിക, സാമൂഹ്യ ജീവകാരുണ്യ രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന മുതലപ്പാറ കൾച്ചറൽ ക്ലബ്ബിന് പുതിയ നേതൃത്വം. ഇന്നലെ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഭാരവാഹികൾ

പ്രസിഡന്റ്‌, ജാഫർ മുതലപ്പാറ, ജനറൽ സെക്രട്ടറി ശരീഫ് മുതലപ്പാറ, ട്രഷറർ അയ്യൂബ് മുതലപ്പാറ, വൈസ് പ്രസിഡണ്ട് മാരായി ബഷീർ തോണിപ്പള്ളം, നസീർ ടി.പി, ജോയിൻ സെക്രട്ടറിമാരായി സാലി ബി.കെ, ഇമ്തിയാസ് മുതലപ്പാറ എന്നിവരെയും തിരഞ്ഞെടുത്തു.

No comments