Breaking News

ബിസിസി പൊവ്വൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചു

 ബിസിസി പൊവ്വൽ ക്രിക്കറ്റ് പ്രീമിയർ ലീഗ്

പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചു


പൊവ്വൽ: നാടിന്റെ കലാ കായിക മേഖലകളിൽ നിറസാന്നിധ്യമായ ബിസിസി ആർട്സ് & സ്പോർട്സ് ക്ലബ് പൊവ്വലിന്റെ ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചു.

കമ്മിറ്റി ചെയർമാനായി ഷാഫി കളത്തിൽ, കൺവീനറായി അഷ്‌കറിനെയും, ട്രെഷരാറായി അജ്മൽ കുളത്തിങ്കരയെയും കമ്മിറ്റി അംഗങ്ങളായി നസീർ അമ്മങ്കോട്, അസറ, ഇക്ബാൽ അറബി എന്നിവരെയും തീരുമാനിച്ചു.

No comments