കോൺഗ്രസ് നേതാവ് അബ്ദുൾറഹ്‌മാൻ പെർള അന്തരിച്ചു
കോൺഗ്രസ് നേതാവ് അബ്ദുൾ റഹ്‌മാൻ പെർള അന്തരിച്ചു
പെർള: മഞ്ചേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടും പൗര പ്രമുഖനുമായ ബി അബ്ദുൾ റഹ്‌മാൻ പെർള (68) അന്തരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി പെർള യുണിറ്റ് പ്രസിഡണ്ട്,
പെർള മർത്ത്യ ജമാ അത്ത് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
പുത്തിഗെ-എന്മകജെ അർബൻ സഹകരണ സംഘം ഡയറക്ടർ കൂടിയാണ്.
ദൈനബി (മുൻ ബ്ലോക്ക് പഞ്ചാ. മെമ്പർ)യാണ് ഭാര്യ.
മക്കൾ
ആഷിഖ് (ദുബായ്)
ആക്കിഫ് (ബഹ്‌റൈൻ)
ഡോ. ആബിദ
മരുമക്കൾ :
മർവ, ബസ്മ, ഫവാസ് (പുതിയങ്ങാടി)
സഹോദരങ്ങൾ:
ബി ഷേഖ് ആലി (റിട്ട. മാനേജർ ക്യാപ്‌കോ)
ഷാഹുൽ ഹമീദ് പെർള (ജില്ലാ സെക്രട്ടറി ഐ. എൻ. ടി. യു സി),
അബ്ദുൾ റസാഖ് (കെ.എസ്. ഇ. ബി), ശംസുദ്ധീൻ (റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ),നസീറ,
പരേതനായ പെർള അബ്ദുള്ള ക്കുഞ്ഞി.

No comments