പത്തി വിടർത്തിയ സ്നേഹം നവജീവന ഹൈസ്കൂൾ 1995/1997 പൂർവ്വ വിദ്യാർഥികളുടെ മീറ്റ് അപ് നാളെ രാവിലെ 11മണിക്ക് കേളോട്ട് ഹൗസിൽ
പത്തി വിടർത്തിയ സ്നേഹം
നവജീവന ഹൈസ്കൂൾ 1995/1997 പൂർവ്വ വിദ്യാർഥികളുടെ മീറ്റ് അപ് നാളെ രാവിലെ 11മണിക്ക് കേളോട്ട് ഹൗസിൽ
ബദിയടുക്ക : ബദിയടുക്ക നവജീവന ഹൈസ് സ്കൂൾ 1995/1997 കാലഘട്ടത്തിൽ പഠിച്ച പൂർവ്വ വിദ്യാർഥികളുടെ പത്തിവിടർത്തിയ സ്നേഹം എന്ന പരിപാടി നാളെ രാവിലെ 11മണിക്ക് ചെടക്കൽ കേളോട്ട് ഹൗസിൽ നടക്കും.
പഴയകാല ഓർമ്മകളും സംഭവവികാസങ്ങളും ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുവാൻ വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിയിൽ 1997 ലെ 10E ബാച്ചിൽ പഠിച്ച മുപ്പതോളം പൂർവ്വ വിദ്യാർത്ഥികളും അവരുടെ ബന്ധുക്കളും സംബന്ധിക്കും.
പരിപാടിയുടെ എല്ലാം ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു

No comments