Breaking News

മുപ്പതാമത് എസ്.എസ്.എഫ് പള്ളങ്കോട് സെക്ടർ സാഹിത്യോത്സവ് ജൂൺ 24,25ന് കൊട്ടിയാടിയിൽ പ്രൗഢമാകും സ്വാഗതസംഘം നിലവിൽ വന്നു

 മുപ്പതാമത് എസ്.എസ്.എഫ് പള്ളങ്കോട് സെക്ടർ സാഹിത്യോത്സവ്

ജൂൺ 24,25ന് കൊട്ടിയാടിയിൽ പ്രൗഢമാകും

സ്വാഗതസംഘം നിലവിൽ വന്നു

ചെയർമാനായി യൂസഫ് ഹാജിയെയും കൺവീനവറായി നവാസ് സഖാഫിയെയും തെരഞ്ഞെടുത്തു





കൊട്ടിയാടി: മുപ്പതാമത് SSF പള്ളങ്കോട് സെക്ടർ സാഹിത്യോത്സവിന് വിപുലമായ സ്വാഗത സംഘം നിലവിൽ വന്നു. 150 ഓളം മത്സരികൾ മാറ്റുരക്കുന്ന സെക്ടർ സാഹിത്യോത്സവിന് കൊട്ടിയാടി യൂണിറ്റിലാണ് വേദി ഒരുങ്ങുന്നത്. ബ്ലോക്ക്‌ സാഹിത്യോത്സവ് 10 യൂണിറ്റ് സാഹിത്യോത്സവും കഴിഞ്ഞാണ് മത്സരികൾ സെക്ടർ സാഹിത്യോത്സവിൽ മാറ്റുരക്കുന്നത്. സ്വാഗതസംഘ രൂപീകരണ യോഗം മുള്ളേരിയ സോൺ എസ് വൈ എസ് സെക്രട്ടറി സുലൈമാൻ സഅദി ഉദ്ഘാടനം ചെയ്തു. മുള്ളേരിയ ഡിവിഷൻ പ്രസിഡണ്ട് നൗഷാദ് ഹിമമി വിഷയാവതരണം നടത്തി.സെക്ടർ ഫിനാസ് സെക്രട്ടറി അഷ്റഫ് പള്ളത്തൂർ അധ്യക്ഷനായ യോഗത്തിൽ കേരളാ മുസ്ലിം ജമാഅത്ത് എസ് വൈ എസ് എസ് എസ് എഫ് നേതാക്കൾ സംബന്ധിച്ചു സെക്ടർ സെക്രട്ടറി അനസ് നന്ദി പറഞ്ഞു.


സ്വാഗത സംഗം


ഉപദേശക സമിതി

കാദർ സഹദി
മുഹമ്മദ്‌ കുഞ്ഞി ഹാജി

ചെയർമാൻ :യൂസഫ് ഹാജി
വൈസ് ചെയർമാൻ :ഷാഫി,സുലൈമാന്സഅദി

കൺവീനവർ :നവാസ് സഖഫി
Join : റഹീം സഅദി,ഉമർ
ഫിനാൻസ് : സലാം MH

ഫുഡ് ആൻഡ് പെർമിഷൻ

ചെയർമാൻ :മൻസൂർ കൺവീനവർ :ഇർഷാദ് p v
.

സ്റ്റേജ് ഗ്രൗണ്ട് ആൻഡ് മീഡിയ
ചെയർമാൻ :റഫീഖ് 
കൺവീനവർ :ബഷീർ

വോളണ്ടിയർ
ചെയർമാൻ: N S മുഹമ്മദ്‌ 
കൺവീനവർ :നിസാമ്

No comments