സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല 44,480 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല
44,480 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് വർധിച്ചത്. 44,480 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപവർധിച്ച് 5,560 ആയി.
സ്വർണവിലയിൽ രണ്ട് ദിവസത്തെ ശാന്തതയ്ക്ക് ശേഷം കൊടുങ്കാറ്റ്! ജൂൺ ആറിനാണ് സംസ്ഥാനത്ത സ്വർണവില കുത്തനെ ഉയർന്നത്. പവന് 44560 രൂപയിൽ തുടങ്ങി, ജൂൺ മാസം രണ്ടാം തീയതിയിൽ 44,800 രൂപ എന്ന നിലയിൽ വർധിച്ചിരുന്നു.
ഗ്രാമിന് 30 രൂപയാണ് സ്വർണവില ഉയർന്നത്. പവന് 240 രൂപ. അതായത് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,560 രൂപയാണ്. പവന് 44,480 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്.
ബാങ്കുകളും അംഗീകൃത NBFC-കളും വ്യക്തികൾക്ക് 99.5% അല്ലെങ്കിൽ അതിലും ഉയർന്ന പരിശുദ്ധി ഉള്ളതും BIS ഹാൾമാർക്കോടുകൂടിയതുമായ സ്വർണ്ണ നാണയങ്ങളും സ്വർണക്കട്ടികളും വാങ്ങാൻ അവസരം നൽകുന്നു.

No comments