ബിസിസി യൂത്ത് വിംഗിനെ നയിക്കാൻ പുതിയ സാരഥികൾ
ബിസിസി യൂത്ത് വിംഗിനെ നയിക്കാൻ പുതിയ സാരഥികൾ
പൊവ്വൽ: നാടിന്റെ കലാ കായിക, ജീവ കാരുണ്യ രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ബിസിസി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പൊവ്വലിന് യൂത്ത് വിംഗ് രൂപീകരിച്ചു. ക്ലബ് പ്രസിഡന്റ് അഷ്‌റഫ് പി.എ ക്ലബ് സെക്രട്ടറി ഇമ്രാൻ പൊവ്വൽ, വൈ: പ്രസിഡന്റ് ബദ്രുദ്ധീൻ, എക്സിക്യൂട്ടീവ് അംഗം അഷ്‌കർ എന്നിവർ നേതൃത്വം നൽകി
ഭാരവാഹികൾ
പ്രസിഡന്റ് ജാബിർ പള്ളിക്കാൽ, സെക്രട്ടറി തൈഷീർ, ട്രെഷറർ ജാബിദ്. k വൈ : പ്രസിഡന്റ് നൗമാൻ, ജോയിന്റ് സെക്രട്ടറി അഫ്രീദ്, എക്സിക്യൂട്ടീവ് അംഗങ്ങളായി അൻച്ചു, ജംഷി, മുനവർ, അൻഷിഫ്,ഷാബിൽ എന്നിവരെ യോഗത്തിൽ തിരഞ്ഞെടുത്തു.

No comments