ലഹരിയോടിനി സന്ധിയില്ല, കളിയും പഠനവുമിനി ലഹരി ലഹരിവിരുദ്ധ പ്രമേയ ഫുട്ബോൾ സോക്കർ ലീഗുമായി അക്ബർ അക്കാദമി കാഞ്ഞങ്ങാട്
ലഹരിയോടിനി സന്ധിയില്ല, കളിയും പഠനവുമിനി ലഹരി
ലഹരിവിരുദ്ധ പ്രമേയ ഫുട്ബോൾ സോക്കർ ലീഗുമായി അക്ബർ അക്കാദമി കാഞ്ഞങ്ങാട്
ആവേശക്കലിൽ സൗഹൃദ വലയം തീർത്ത് അക്ബർ സൊക്കർ ലീഗ്. അക്ബർ അക്കാദമി കാഞ്ഞങ്ങാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന സൗഹൃദ സൊക്കർ ലീഗ് ആവേശം നിറഞ്ഞു. ലഹരി വിമുക്ത ആശയമായി നടത്തിയ പ്രീമിയർ ലീഗ് ജന ശ്രദ്ധേയമായ്. സൊക്കർ ലീഗ് അക്കാദമി പ്രിൻസിപ്പാൾ ശുഹൈബ് ഉദ്ഘാടനം ചെയ്തു. നാലു ടീമുകൾ കോർത്തിണക്കിയ സൊക്കർ ലീഗ് വസേർ എഫ്സിയും ഫാൽകൺ എഫ്സിയും ഫൈനലിൽ കൊമ്പ് കോർത്തപ്പോൾ 7-3 ന് വസേർ എഫ് സി കിരീടമുയർത്തി._
No comments