ജി സി സി, കെ എം സി സി ചൗക്കി കുന്നിൽ മേഖല കമ്മിറ്റി ഈദ് സ്നേഹ സംഗമം നടത്തി
ജി സി സി, കെ എം സി സി ചൗക്കി കുന്നിൽ മേഖല കമ്മിറ്റി
ഈദ് സ്നേഹ സംഗമം നടത്തി
ദേര : ജി സി സി കെ എം സി സി ചൗക്കി കുന്നിൽ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബൈയിൽ പെരുന്നാൾ ദിവസം ഈദ് സ്നേഹ സംഗമം നടത്തി
സിദ്ദിഖ് ചൗക്കി പരിപാടി ഉദ്ഘാടനം ചെയ്തു. ഷുക്കൂർ മുക്രി അധ്യക്ഷത വഹിച്ചു. സകീർ ഹുസൈൻ തായൽ ഈദ് സന്ദേശം കൈമാറി, കുഞ്ഞാമു കിഴൂർ , അബ്ദുൽ റഹ്മാൻ തോട്ടിൽ, സലീം കടപ്പുറം, ഖലീൽ മദ്രസ വളപ്പിൽ , ഉപ്പി കല്ലങ്കയ്, ജീലാനി കല്ലങ്കയ്, റൗഫ്, ബീരാൻ ഐവ , സഹീർ അർജാൽ , നിസാർ കല്ലങ്കയ്, ജംഷി മൂപ്പ, ഹസ്സൈനാർ ചൗക്കി, ബാസിത്ത് കുന്നിൽ, തമീം , ചുപ്പു ചൗക്കി , ഹക്കീം കടപ്പുറം, ശുകൂർ കല്ലങ്കയ്, ഹയാൻ, തുടങ്ങിയവർ സംബന്ധിച്ചു,
തഹ്സീൻ മൂപ്പ സ്വാഗതവും നസീർ ഐവ നന്ദിയും പറഞ്ഞു.

No comments