കാസ്രോഡിയൻസ് എച്. എം. ആർ, ശിഫ അൽ ഖോബാർ ബിഗ്ബാഷ് സീസൺ-2 ക്രിക്കറ്റ് ടൂർണമെന്റ് ഗൂഖ ദമ്മാം ചാമ്പ്യന്മാർ
കാസ്രോഡിയൻസ് എച്. എം. ആർ, ശിഫ അൽ ഖോബാർ ബിഗ്ബാഷ് സീസൺ-2 ക്രിക്കറ്റ് ടൂർണമെന്റ്
ഗൂഖ ദമ്മാം ചാമ്പ്യന്മാർ
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ കാസറഗോഡ്കാരുടെ ക്രിക്കറ്റ് ക്ലബായ ടീം കാസ്രോഡിയൻസിന്റെ നേത്രത്വത്തിൽ നടന്ന കാസ്രോഡിയൻസ് എച്. എം. ആർ, ശിഫ അൽ ഖോബാർ ബിഗ്ബാഷ് സീസൺ-2 ക്രിക്കറ്റ് ടൂർണമെന്റിൽ ഗൂഖ ദമ്മാം ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി, ആവേശോജ്വലമായ ഫൈനൽ മത്സരത്തിൽ ടീം അൽ സഫ അൽ ഹസ്സ റണ്ണേഴ്‌സ് ആയി, ദമ്മാം ഗൂഖ ക്രിക്കറ്റ് അക്കാഡമി സ്റ്റേഡിയത്തിൽ വെച്ചു നടന്ന സമാപന ചടങ്ങിൽ ദമ്മാമിലെ പ്രമുഖ വ്യക്തിത്വങ്ങൾ ട്രോഫികൾ സമ്മാനിച്ചു, സൗദി കിഴക്കൻ പ്രവിശ്യയിലെ വൻ ജനാവലിയാണ് മത്സരം വീക്ഷിക്കാൻ എത്തിയത്.

No comments