ഇരുപതിന്റെ നിറവിൽ ബി.എ.ആർ എച്.എസ്എസ് 2003 എസ്എസ്എൽസി ബാച്ച് സൗഹൃദ സംഗമം നംഷാദ് ഉപ്പിനങ്ങാടി ഉദ്ഘാടനം ചെയ്തു ദുബായ് ഗോൾഡൻ വിസയ്ക്ക് അർഹയായ നൗഫിന ക്ക് 2003 ബാച്ചിന്റെ സ്നേഹോപഹാരം ഷാഹിദ് കോട്ട കൈമാറി
ഇരുപതിന്റെ നിറവിൽ ബി.എ.ആർ എച്.എസ്എസ് 2003 എസ്എസ്എൽസി ബാച്ച്
സൗഹൃദ സംഗമം നംഷാദ് ഉപ്പിനങ്ങാടി ഉദ്ഘാടനം ചെയ്തു
ദുബായ് ഗോൾഡൻ വിസയ്ക്ക് അർഹയായ നൗഫിന ക്ക് 2003 ബാച്ചിന്റെ സ്നേഹോപഹാരം ഷാഹിദ് കോട്ട കൈമാറി
ഇരുപതിന്റെ നിറവിൽ ബി.എ.ആർ എച്.എസ്എസ് 2003 എസ്എസ്എൽസി ബാച്ച് സൗഹൃദ സംഗമം നടത്തി.
ഗ്രൂപ്പിൽ നടത്തിയ വിവിധ പരിപാടികളിൽ വിജയിച്ചവർക്കുള്ള സ്നേഹോപഹാരം ഗ്രൂപ്പ് അംഗങ്ങൾ നിർവഹിച്ചു. ഗോൾഡൻ വിസയ്ക്ക് അർഹയായ നൗഫിനായിക്കുള്ള സ്നേഹോപഹാരം ഷാഹിദ് കോട്ട കൈമാറി. പരിപാടിയിൽ ബദ്റുദ്ദീൻ സ്വാഗത പ്രസംഗം നടത്തുകയും ആസിഫ് അധ്യക്ഷതവഹിച്ചു നംഷാദ് ഉപ്പിനങ്ങാടി ഉദ്ഘാടനം ചെയ്തു. കബീർ സാദിഖ്. നിസാർ. മൊയ്‌ദീൻ.കലാം. നിസാർ പൊവ്വൽ. കുബറ. റിയാന. സുമയ്യ. സിലിജ. ഷറഫുന്നിസ. കദീജ ആശംസ അറിയിച്ചു. നൗഫിനാ നന്ദി പറഞ്ഞു.

No comments