ലയൺസ് ക്ലബ് ഓഫ് ചെർക്കളയും ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കോഡറ്റും സംയുക്തമായി ലഹരിമുക്ത ക്ലാസ് നടത്തി
ലയൺസ് ക്ലബ് ഓഫ് ചെർക്കളയും ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കോഡറ്റും സംയുക്തമായി
ലഹരിമുക്ത ക്ലാസ് നടത്തി
ലയൺസ് ക്ലബ് ഓഫ് ചെർക്കളയും ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കോഡറ്റും സംയുക്തമായി ചട്ടoചാൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ലഹരി മുക്ത ക്ലാസ് നടത്തി. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ മാനേജർ T K മുഹമ്മദ് ശരീഫ് മുഖ്യ അതിഥിയായി, ശ്രീ എൻ. ജി രഘുനാഥൻ (എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ) മോട്ടിവേഷൻ ക്ലാസ് നടത്തി. ലയൺ ചെർക്കളയുടെ പ്രസിഡണ്ട് Dr. N A, ആബിദ് നാലപ്പാട് PMJF മുഖ്യപ്രഭാഷണം നടത്തി ഹെഡ്മാസ്റ്റർ In Charge മുഹമ്മദ് ബഷീർ, ലയൺസ് ചെർക്കള സെക്രട്ടറി M T അബ്ദുൾ നാസർ, ഫൈസൽ പൊവ്വൽ, ഹക്കീം തെക്കിൽ, സജ്ജാദ്, M A വാഷിദ് ഉസ്മാനിയ, ഹസീന ആബിദ്, അവമ്മാ ശരീഫ്, SPC InChare ഹരികൃഷ്ണൻ, കൃപ എന്നിവർ സംബന്ധിച്ചു.

No comments