അശാസ്ത്രിയമായ ലോക്ഡൗൺ നിയന്ത്രണം ഒഴിവാക്കുക, ബോവിക്കാനത്ത് കടകൾ അടച്ച് വ്യാപാരികളുടെ ധർണ്ണാ സമരം
ബോവിക്കാനം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി ഇന്ന് നടന്ന കടയടപ്പ് സമരത്തിലും ഉപവാസ സമരത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബോവിക്കാനം യൂണിറ്റ് മുളിയാർ വില്ലേജ് ഓഫിസ് പരിസരത്ത് ധർണ്ണാ സമരംസംഘടിപ്പിച്ചു
യൂണിറ്റ് സെക്രട്ടറി മുസ്തഫ ബിസ്മില്ല, യൂണിറ്റ് വൈസ് പ്രസിഡണ്ട് മഹമ്മുദ് മുളിയാർ, സെക്രട്ടറി മരായ റിയാസ് ബദ്രിയ്യ, ഹരിഷ്ചന്ദ്ര, ജില്ല കൗൺസിൽ അംഗം ഹംസ ചോയിസ്, യൂത്ത് വിംഗ് സെക്രട്ടറി ആസിഫ് ബദ്രിയ്യ .വൈസ് പ്രസിഡണ്ട് ഹമിദ് മേഘ എന്നിവർ നേതൃത്വം നൽകി.

No comments