എ.സി.സി ആലൂർ ക്രിക്കറ്റ് പ്രിമീയർ ലീഗ് സീസൺ 6 നാളെ ജേഴ്സി പ്രകാശനം ചെയ്തു
എ.സി.സി ആലൂർ ക്രിക്കറ്റ് പ്രിമീയർ ലീഗ് സീസൺ 6 നാളെ
ജേഴ്സി പ്രകാശനം ചെയ്തു
മുളിയാർ : എ.സി.സി ആലൂർ ക്രിക്കറ്റ് പ്രിമീയർ ലീഗ് സീസൺ 6 ജേഴ്സി പ്രകാശനം കോൺട്രാക്ടർ മാർക്ക് മുഹമ്മദ് സംഘാടക സമിതി ചെയർമാൻ ലത്തീഫ് AM ന് നൽകി നിർവഹിച്ചു. ക്ലബ് സെക്രട്ടറി ലത്തീഫ് ടി എ ട്രഷറർ സാലി, കേരള ടെന്നീസ് താരം നസീർ. ഷഫീഖ് മൈക്കുഴി, ബഷീർ ആലൂർ എന്നിവർ പങ്കെടുത്തു.

No comments