വായനയെ വാനോളം വളര്‍ത്തുക ഒരു കെട്ടുപുസ്തകവുമായി ചെര്‍ക്കള ലയണ്‍സ് ക്ലബ്ബ് എടനീര്‍ ഗവ.സ്‌കൂളിലെത്തി
വായനയെ വാനോളം വളര്‍ത്തുക
ഒരു കെട്ടുപുസ്തകവുമായി
ചെര്‍ക്കള ലയണ്‍സ് ക്ലബ്ബ്
എടനീര്‍ ഗവ.സ്‌കൂളിലെത്തി
നൂറു പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകകെട്ട് ലയണ്‍സ് പ്രസിഡണ്ട് ഡോ.അബിദ് നാലപ്പാട് പ്രിന്‍സിപ്പല്‍, ഹെഡ്മാസ്റ്റര്‍ എന്നിവര്‍ക്ക് കൈമാറി
വായനയെ വാനോളം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഒരു കെട്ടുപുസ്തകവുമായി ചെര്‍ക്കള ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ എടനീര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെത്തി. നൂറു പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകകെട്ട് ലയണ്‍സ് പ്രസിഡണ്ട് ഡോ.അബിദ് നാലപ്പാട് പ്രിന്‍സിപ്പല്‍, ഹെഡ്മാസ്റ്റര്‍ എന്നിവര്‍ക്ക് കൈമാറി. നിസാര്‍ കല്ലട്ര, എബി കുട്ടിയാനം, ഷാഫി എം.എസ്, സജ്ജാദ്, വാസിദ് ഉസ്്മാനിയ, ഹസീന ആബിദ്, റംല എം.എ.എച്ച്്, സാജിദ സംബന്ധിച്ചു.

No comments