Breaking News

ആലൂർ ക്രിക്കറ്റ് പ്രിമിയർ ലീഗ് സീസൺ - 6 എമിറേറ്റ്സ് ഫാൽക്കൺ ചാമ്പ്യൻമാർ

 ആലൂർ ക്രിക്കറ്റ് പ്രിമിയർ ലീഗ് സീസൺ - 6

എമിറേറ്റ്സ് ഫാൽക്കൺ ചാമ്പ്യൻമാർ


ആലൂർ : എ സി സി ആലൂർ സംഘടിപ്പിച്ച ആറാമത് ക്രിക്കറ്റ് പ്രിമിയർ ലീഗിൽ എമിറേറ്റ്സ് ഫാൽക്കൺ ചാമ്പ്യൻമാർ. ഫൈനലിൽ ഡോൾബിറ്റിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുയായ എമിറേറ്റ്സ് ഫാൽക്കൺ ചാമ്പ്യന്മാരായത്. താജുദ്ദീൻ ആലൂരിന്റെയും, ഷഫീഖ് ടി എ യുടെയും ഉടമസ്ഥതയിലുള്ള ടീമാണ് എമിറേറ്റ്സ് ഫാൽക്കൺ. ടൂർണമെന്റിലെ ബൈസ്റ്റ് ബാറ്റ്സ്മാനായി ആസിഫിനേയും ബൗളറായി സാദിക്കിനേയും തിരഞ്ഞെടുത്തു. സാദിഖ് തന്നെയാണ് ഫൈനലിലെ താരവും.

No comments