സ്കൂൾബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു
ബദിയടുക്ക : പള്ളത്തക്കയിൽ സ്കൂൾ ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. പള്ളത്തടുക്ക ഭജനാ മന്ദിരത്തിന് സമീപം 5 മണിക്കാണ് അപകടം.
സ്കൂൾബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു
Reviewed by TOP10 LIVE
on
September 25, 2023
Rating: 5
No comments