പഠനമികവിലൂടെ ദുബായ് ഗോൾഡൻ വിസ കരസ്ഥമാക്കി നേഹ ഹുസൈൻ സ്വർണ മെഡൽ നൽകി ദുബൈ മലബാർ കലാ സാംസ്കാരിക വേദിയുടെ അനുമോദനം നവംബർ 19ന്
പഠനമികവിലൂടെ ദുബായ് ഗോൾഡൻ വിസ കരസ്ഥമാക്കി നേഹ ഹുസൈൻ
സ്വർണ മെഡൽ നൽകി
ദുബൈ മലബാർ കലാ സാംസ്കാരിക വേദിയുടെ അനുമോദനം നവംബർ 19ന്
ഇക്കഴിഞ പ്ലസ്ടു പരിക്ഷയിൽ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ നിന്നും കോമേഴ്സിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി യു എ ഇ ഗവൻമെന്റ് പ്രമുഖർക് നൽകുന്ന ഗോൾഡൻ വിസ കരസ്ഥമാക്കി നാടിനു അഭിമാനമായി മാറിയ *നേഹ ഹുസൈനെ* ദുബൈ മലബാർ കലാ സാംസ്കാരിക വേദി സ്വർണ മെഡൽനൽകി അനുമോദിക്കുന്നു.
നവംബർ 19 ന് വുമൺ ആസോസിയേഷനിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും.
പ്രവാസി സാമൂഹ്യ പ്രവർത്തനകനും ദുബൈ മലബാർ കലാ സാംസ്കാരിക വേദി മുൻ ഭാരവാഹി കൂടിയായ ഹുസൈൻ പഠിഞ്ഞാറിന്റെയും ആയിഷ പാണാളത്തിന്റെ യും മകളാണ് നേഹ.

No comments