Breaking News

കെ. എൻ. എച് വോളി കൂട്ടായ്മ പൊവ്വൽ ആദിത്യമരുളുന്ന അന്തർസംസ്ഥാന വോളി ടൂർണ്ണമെന്റ് ഇന്ന്

 കെ. എൻ. എച് വോളി കൂട്ടായ്മ പൊവ്വൽ ആദിത്യമരുളുന്ന

അന്തർസംസ്ഥാന വോളി ടൂർണ്ണമെന്റ് ഇന്ന്




പൊവ്വൽ: കെ. എൻ. എച് വോളി കൂട്ടായ്മ പൊവ്വൽ ആദിത്യമരുളുന്ന  അന്തർസംസ്ഥാന വോളി ടൂർണ്ണമെന്റ് ഇന്ന് രാത്രി കെ. എൻ. എച്, സൂപ്പർ സ്റ്റാർ പൊവ്വൽ വോളി ഗ്രൗണ്ടിൽ നടക്കും. നാല് ടീമുകൾക് വേണ്ടി വിവിധ ടൂർണമെന്റുകളിൽ പ്രാവീണ്യം തെളിയിച്ച കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും മികച്ച വോളി താരങ്ങൾ മാറ്റുരക്കുന്നു.

No comments