Breaking News

മുളിയാർ ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് സീസൺ - 2 ഒഫീഷ്യൽ ജേഴ്സി പ്രകാശനം ചെയ്തു കാസർകോട് ജില്ലാ മുസ്ലിം ലീഗ് വർക്കിങ് കമ്മിറ്റി അംഗം എം. കെ അബ്ദുറഹ്മാൻ പ്രകാശനം നിർവഹിച്ചു

 മുളിയാർ ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് സീസൺ - 2 

ഒഫീഷ്യൽ ജേഴ്സി പ്രകാശനം ചെയ്തു 


കാസർകോട് ജില്ലാ മുസ്ലിം ലീഗ് വർക്കിങ് കമ്മിറ്റി അംഗം എം. കെ അബ്ദുറഹ്മാൻ പ്രകാശനം നിർവഹിച്ചു



മെയ് 4,5 തീയതികളിലായി മുളിയാറിലെ 100 ക്രിക്കറ്റ്‌ പ്രതിഭകൾ 10 ടീമുകൾക്ക് വേണ്ടി മാറ്റുരക്കുന്ന മുളിയാർ ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് സീസൺ - 2 വിന്റെ ഒഫീഷ്യൽ ജേഴ്സി പ്രകാശനം കാസർകോട് ജില്ലാ മുസ്ലിം ലീഗ് വർക്കിങ് കമ്മിറ്റി അംഗം എം. കെ അബ്ദുറഹ്മാൻ എം പി എൽ സംഘാടകർക്ക് കൈമാറി നിർവഹിച്ചു

No comments