Breaking News

മുളിയാർ ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് സീസൺ - 2 ഒഫീഷ്യൽ സ്പോൺസർ അൽജബീൻ ഡോക്യുമെന്റ് ക്ലിയറിങ്ങിനുള്ള സ്നേഹോപഹാരം കൈമാറി

 മുളിയാർ ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് സീസൺ - 2

ഒഫീഷ്യൽ സ്പോൺസർ അൽജബീൻ ഡോക്യുമെന്റ് ക്ലിയറിങ്ങിനുള്ള സ്നേഹോപഹാരം കൈമാറി 




കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള ക്ക് എം. പി. എൽ സംഘാടകരായ ഫാറൂഖ് കാർഗിൽ, ഇമ്രാൻ പൊവ്വൽ, നസീർ മൂലടുക്കം എന്നിവർ ചേർന്ന് കൈമാറി

No comments