Breaking News

എം. ഡി. എസ്. കെ ബോവിക്കാനം ആദിത്യമരുളുന്ന ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് സോഷ്യൽ സേവ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ ബി. അബ്ദുൽ ഗഫൂർ ഫ്ലാഗ് ഓഫ് ചെയ്തു

 എം. ഡി. എസ്. കെ ബോവിക്കാനം ആദിത്യമരുളുന്ന ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് 

 സോഷ്യൽ സേവ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ ബി. അബ്ദുൽ ഗഫൂർ ഫ്ലാഗ് ഓഫ് ചെയ്തു




ബോവിക്കാനം: ശനി, ഞായർ ദിവസങ്ങളിലായി 24 പ്രമുഖരായ ഫുട്ബോൾ ടീമുകൾ മാറ്റുരക്കുന്ന ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫ്ലാഗ് ഓഫ് കർമ്മം സോഷ്യൽ സേവ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ ബി. അബ്ദുൽ ഗഫൂർ സംഘാടകർക്ക് കൈമാറി നിർവഹിച്ചു

No comments