Breaking News

മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥിയെ ബെണ്ടിച്ചാൽ കൂട്ടായ്മ അനുമോദിച്ചു...

ബെണ്ടിച്ചാൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ 2019-20 അദ്ധ്യാന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളി ലും A+ നേടിയ  സൈനുൽ ആബിദ് ശുഹ്സാദിനെ
അവരുടെ വസതിയിൽ
വെച്ചു നടന്ന ചടങ്ങിൽ മേല്പറമ്പ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ബെന്നി ലാൽ  മെമന്റോ കൈമാറി, ചടങ്ങിൽ
മുൻ ചെമ്മനാട് പഞ്ചായത്തങ്കം അഹ്‌മദ്‌ അലി ബെണ്ടിച്ചാൽ ആശംസ നേർന്നു,   റഫീഖ് പാറ (ബെണ്ടിച്ചാൽ കൂട്ടായ്മ)സ്വാഗതം പറഞ്ഞു, ഖാലിദ് കല്ലട, ഹമീദ് ബെണ്ടിച്ചാൽ ,ഇബ്രാഹിം കല്ലട, റാഷി ബെണ്ടിച്ചാൽ (ബെണ്ടിച്ചാൽ ചാരിറ്റി ഫൌണ്ടേഷൻ) അബ്ദുൽ കാദർ,അച്ചു അഷ്റഫ് ,നൗഷാദ് ബെണ്ടിച്ചാൽ ,റാപ്പി കല്ലട (ഫിനിക്സ് ബെണ്ടിച്ചാൽ) മുതലായവർ  ചടങ്ങിൽ  പങ്കെടുത്തു

No comments