Breaking News

കാസറഗോഡ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത്‌ തിരിച്ചുള്ള കണക്കുകൾ




I & PRD KASARAGOD 13.8.2020



ഇന്ന് (ആഗസ്റ്റ് 13) ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
്
വലിയപ്പറമ്പ-  ഒന്ന്
മടിക്കൈ- നാല്-
കാഞ്ഞങ്ങാട്- രണ്ട്
പളളിക്കര- അഞ്ച്
നീലേശ്വരം-മൂന്ന്
ചെറുവത്തൂര്‍- 15
ചെമ്മനാട്- ആറ്
കയ്യൂര്‍ ചീമേനി-  ഒന്ന്
പിലിക്കോട്- രണ്ട്
കാസര്‍കോട്- നാല്
പൈവളളിഗെ- രണ്ട്
ഉദുമ-  10
ബദിയഡുക്ക-  രണ്ട്
പുല്ലൂര്‍ പെരിയ-  ഒന്ന്
തൃക്കരിപ്പൂര്‍- രണ്ട്
മഞ്ചേശ്വരം-നാല്
അജാനൂര്‍ - മൂന്ന്
വെസ്റ്റ് എളേരി- ഒന്ന്
മംഗല്‍പാടി- ഒന്ന്
മധൂര്‍-  നാല്
കുമ്പള- അഞ്ച്
വോര്‍ക്കാടി-ഒന്ന്

No comments