Breaking News

കാസറഗോഡ് ജില്ലയിൽ ഇന്ന് 79പേർക്ക് കോവിഡ് സ്ഥിരീകരിച്ചവരിൽ 72 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ



കാസറഗോഡ് ജില്ലയിൽ ഇന്ന്  79പേർക്ക് കോവിഡ് സ്ഥിരീകരിച്ചവരിൽ 72 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

ഉറവിടം ലഭ്യമല്ലാത്ത അഞ്ചുപേരുള്‍പ്പെടെ ജില്ലയില്‍ 72 പേര്‍ക്ക് ഇന്ന് രോഗം ബാധിച്ചത്  സമ്പര്‍ക്കത്തിലൂടെയാണ്.ജില്ലയില്‍ ഇന്ന് ആകെ രോഗം സ്ഥിരീകരിച്ച 79 പേരില്‍  4 പേര്‍ വിദേശത്തും മൂന്ന് പേര്‍ ഇതര സംസ്ഥാനത്തു നിന്നുമാണ് എത്തിയത്.വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട്  ജില്ലക്കാരായ 29  പേര്‍ക്ക് രോഗം ഭേദമായി.നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളത് 1106 പേരാണ്.വീടുകളിലും സ്ഥാപന നിരീക്ഷണത്തിലുമായി 5145 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.സെന്റിനല്‍ സര്‍വ്വേയടക്കം 725 പേരുടെ സാമ്പിളുകള്‍ പുതുതായി പരിശോധനയ്ക്ക് അയച്ചു.1137 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട

No comments