കാസർക്കോഡ് പോലീസ് സ്റ്റേഷനിലേക്ക് യൂത്ത്സ് തളങ്കര മാസ്ക്കും സാനിറ്റേസറും നൽകി
കാസർക്കോഡ് പോലീസ് സ്റ്റേഷനിലേക്ക് നിക്കോട്ടിൻ സ്പോൺസേർഡ് ചെയ്ത മാസ്ക്കും സാനിറ്റേസറും ഹാൻ്റ് വാഷും യൂത്ത്സ് തളങ്കര നൽകി.ദുബായ് മലബാർ സാംസ്കാരിക വേദി കൺവീനർ അഷ്റഫ് കർള സി.ഐ രാജേഷ് പിക്ക് കൈമാറി. യൂത്ത്സ് തളങ്കര ജനറൽ സെക്രട്ടറി എം ഖമറുദ്ധീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മോഹനൻ, സിവിൽ ഓഫീസർ ഷിജിത്ത് പി, പൊതുപ്രവർത്തകരായ ഹസ്സൻ പതിക്കുന്നിൽ, ജാഫർ ഫോർട്ട് റോഡ് സംബന്ധിച്ചു.കഴിഞ്ഞ മാസവും നൽകിയിരുന്നു. ഇനിയുള്ള എല്ലാ മാസങ്ങളിലും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു

No comments