ഭാരത ഹ്യൂമൻ റൈറ്റ്സ് മിഷൻ, പോലീസ് അസോസിയേഷൻ സഹകരണത്തോടെ ജില്ലയിലെ പോലീസ് സേനാംഗങ്ങൾക്ക് ഫേസ് ഷീൽഡ് മാസ്ക്കുകൾ നൽകി പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സുഭാഷിന്റെ അധ്യക്ഷതയിൽ BHRM നാഷണൽ ചെയർമാൻ ശ്രീ ജോൺ വർഗീസ് പതുക്കൈ വിതരണോദ്ഘാടനം നിർവഹിച്ചു.
ഭാരത് ഹ്യൂമൺ റൈറ്റ്സ്മിഷൻ പോലീസ് അസോസിയേഷന്റെ സഹകരണത്തോടെ കാസറഗോഡ് ജില്ലയിലെ പോലീസ് സേന അംഗങ്ങൾക്ക്, സുരക്ഷിത ഫേസ് ഷീൽഡ് മാസ്ക്കുകൾ നൽകി വരുന്നതിന്റെ ഭാഗമായി, കാസറഗോഡ് DYSP ഓഫീസ് പരിധിയിലെ വിദ്യാനഗർ പോലീസ് സ്റ്റേഷനിലെ പോലീസ് സേനാംഗങ്ങൾക്ക്, പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുഭാഷിന്റെ അധ്യക്ഷതയിൽ ശ്രീ. BHRM നാഷണൽ ചെയർമാൻ ശ്രീ.ജോൺ വർഗീസ് പുതുക്കൈ വിതരണോദ്ഘാടനം ചെയ്തു. വിദ്യാനഗർ CI ശ്രീ. മനോജ് ഏറ്റുവാങ്ങി.സ്റ്റേഷൻ റൈറ്റർ പ്രദീപൻ, KPA ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. AP.സുരേഷ് ,KPA ജില്ലാ ട്രെഷറർ ശ്രീ.രാജ്കുമാർ, സ്റ്റാഫ് അംഗങ്ങൾ, BHRM നാഷണൽ അഡ്വൈസറി ബോർഡ് മെമ്പർ ശ്രീ. സുരേഷ് പാദൂർ, BHRM കാസറഗോഡ് ജില്ലാ സെക്രട്ടറി ശ്രീ. ബിൽസൻഡ് ആന്റണി, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഷരീഫ് ആലമ്പാടി, തുടങ്ങിയവർ പങ്കെടുത്തു.

No comments