Breaking News

ഐ എൻ എൽ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറത്തിന്റെ ഉമ്മയുടെ വിയോഗത്തിൽ, ഷാർജ ഐ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി അനുശോചനം രേഖ പെടുത്തി


ഐ എൻ എൽ കാസറഗോഡ് ജില്ലാ സെക്രട്ടറി അസീസ് കടപ്പുറത്തിന്റെ ഉമ്മ ഈ  ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. ഷാർജ ഐ.എം.സി.സി കാസറഗോഡ് ജില്ല പ്രസിഡന്റ് അനീഫ് തുരുത്തി സെക്രട്ടറി മുഹമ്മദ്‌ കൊത്തിക്കാൽ  ട്രഷർ ഷെമീം മൗവ്വൽ.എന്നിവർ അനിശോജനം  രേഖപെടുത്തി  കാവു ഗോളി ചൗക്കി മുൻ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് അംഗവും, മുൻ പഞ്ചാ യത്ത് വൈസ് പ്രസിഡണ്ടും, മുൻ ഐ എൻ എൽ  പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കെ.കെ.അബ്ബാസിൻ്റെ ഭാര്യആയിശ(73) അന്തരിച്ചു  .അസീസ് കടപ്പുറം (ഐ എൻ എൽ  ജില്ലാ ജനറൽ സെക്രട്ടറ്റി) ഹനീഫ് കടപ്പുറം (എൻ എൽ യു  ജില്ലാ സെക്രട്ടറി) ഖാലിദ്, സാദിഖ് കടപ്പുറം എൻ വൈ എൽ  മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട്, അസ്ഹർ കറാമ, യാസർ അറഫാത്ത് (അബൂദാബി നെല്ലിക്കുന്ന് പൂനമജീദിൻ്റെ ഭാര്യ സഫിയ, പള്ളം അബ്ദുൽ റഹ്മാൻ്റെ ഭാര്യ ഹാജി റ എന്നിവർ മക്കളാണ്. പരേതനായ കെ.എം.അബ്ദുൽ ഖാദർ ,കെ.എം.അബ്ദുല്ല, കെ.എം അബ്ദുൽ റഹ്മാൻ, ബഷീർ തൊട്ടാൻ ,അവ്വാബി ,റുഖിയ എന്നിവർ സഹോദരങ്ങളാണ്

No comments