ഐ എൻ എൽ മൗവ്വൽ ശാഖ മൗവ്വൽഅനഫി പള്ളിയും പരിസരവും.ബക്കർ. നിസാമുദ്ധീൻ സാഹിബിന്റെ നേതൃതത്തിൽ അണുനശീകരണം നടത്തി
മൗവ്വൽ അനഫി പള്ളിയും പരിസരവും നിസാമുദ്ധീൻ സാഹിബിന്റെ നേതൃതത്തിൽ അണുനശീകരണം ന്നടത്തി.ഐ.എൻ.എൽ.പ്രവർത്തകർ മാതൃകയായി ബേക്കൽ മൗവ്വൽ മാഹാമാരിയുടെ പശ്ചാതലത്തിൽ കോറോണ വൈറസിനെതിരെ അണുനശീകരണ പ്രവർത്തനത്തിലൂടെ ഇന്ത്യൻ നാഷണൽ ലീഗ് മൗവ്വൽശാഖാ കമ്മറ്റി മാതൃകയായി പള്ളിക്കര ഗ്രാമപഞ്ചായത്തിൽ മൂന്നും നാലും വാർഡുകൾ ഉൾകൊള്ളുന്ന മൗവ്വലിൽ സമ്പർക്കത്തിലൂടെ നിരവധി പേർക്ക് കോവിഡ് രോഗം കണ്ടത്തിയിരുന്നു ലോക് ഡൗൺ ഏർപ്പെടുത്തി ആരോഗ്യ പ്രവർത്തകരും നാട്ടുക്കാരും പ്രധിരോധ പ്രവർത്തനത്തിലൂടെ മുഴുവൻ പേർക്കും രോഗം ഭേദമായി ഈ പ്രദേശത്താണ്.ഷാർജ. ഐ.എം.സി.സി.കാസറഗോഡ് ജില്ല കമ്മറ്റിയും.ഐ. എൻ .എൽ .മൗവ്വൻ ശാഖാ കമ്മറ്റിയും സംയുക്തമായി റസ്ക്യൂ ടീമിൻ്റെ നേത്രത്വത്തിൽ സ്കൂൾ ജനങ്ങൾകൂടി നിൽക്കുന്ന പൊതു സ്തലങ്ങൾ വീടും പരിസരവും അണുനശീകരണം ന്നടത്തി ശുചീകരിച്ചു. മൗവ്വൽ കുഞ്ഞബ്ദുല്ല ഷെമീം മൗവ്വൽ ശംസുദ്ധീൻ.ബക്കർ സാഹിബ്.അബ്ബാസ് മൗവ്വൽ . റസാക്ക്മൗവ്വൽ.അബ്ദുല്ല എം.സി എന്നിവർ അണുനശീകരണം നടത്തി

No comments