ഷാർജ ഐ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി സ്പോൺസർ ചെയ്ത ഐ എൻ എൽ റെസ്ക്യൂ ടീം ജേഴ്‌സി പ്രകാശനം ഹനീഫ് തുരുത്തി നിർവഹിച്ചു.
കാസറഗോഡ് : ഏത് ദുരന്തമുഖത്തും
ആവശ്യഘട്ടത്തിലും ജനങ്ങൾക്കിടയിൽ നിന്ന്
കൈത്താങ്ങാകാൻ എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി പ്രവർത്തിച്ചു വരുന്ന ഐ എൻ എൽ തു റെസ്ക്യൂ ടീം തുരുത്തി ശാഖയ്ക്ക് ഐ എം സി സി ഷാർജ ,കാസറഗോഡ് ജില്ലാ കമ്മിറ്റി സ്പോൺസർ ചെയ്ത ജേഴ്സി പ്രകാശനം ഹാരിസ് പുഴക്ക് കൈമാറി ഐഎംസിസി ഷാർജ കാസറഗോഡ് ജില്ലാ പ്രസിഡണ്ട് ഹനീഫ് തുരുത്തി നിർവഹിച്ചു.
നാട്ടിലെ ജനങ്ങൾ നേരിടുന്ന ഏതുപ്രായസത്തിലും ആവശ്യങ്ങൾക്കും സജ്ജരാകണമെന്ന് ഹനീഫ് തുരുത്തി പ്രകാശനം നിർവഹിച്ചുകൊണ്ട് പറഞ്ഞു.
പ്രസ്തുത ചടങ്ങിൽ
മജീദ് ടിഎം,അമീർ ടിഎ,
സലാം സ്റ്റാർനെറ്റ്,ജലാൽ ,
സുഹൈൽ,റഹ്‌മാൻ,നുസൈബ്
തുടങ്ങിയവർ സംബന്ധിച്ചു.

No comments