പൊവ്വൽ, റൗളതുൽ ഉലൂം മദ്റസ സ്വതന്ത്ര ദിനാഘോഷം; പൊവ്വൽ ജമാഅത്ത് ഖത്തീബ് സുബൈർ ദാരിമി പ്രാർത്ഥനയും ജമാഅത്ത് വൈ. പ്രസി.ഏ.ബി.ശാഫി പതാകയും ഉയർത്തി
പൊവ്വൽ: റൗളതുൽ ഉലൂം ഹയർ സെക്കണ്ടറി മദ്റസയിൽ വെച്ച് സ്വാതന്ത്രദിന ആഘോഷ പരിപാടി നടന്നു. ഖത്തീബ്സുബൈർ ദാരിമി പ്രാർത്ഥന നടത്തി. ജമാഅത്ത് വൈ. പ്രസി.ഏ.ബി.ശാഫി പതാക ഉയർത്തി, സുബൈർ ദാരിമി സ്വതന്ത്ര ദിന സന്ദേശം നടത്തി. സദർ മുഅല്ലിം ഹമീദ് ഫൈസി, എ.ബി ശാഫി, സെക്രട്ടറി എ.പി.ഹസൈനാർ ഹാജി, ട്രഷറർ ബിസ്മില്ല അബ്ദുൽ ഖാദർ ഹാജി, വൈ. പ്രസിഡണ്ട്മാരായ ബഡുവൻ കുഞ്ഞി ചാൽക്കര, പി.ശാഫി ചാൽക്കര, ബാതിശ പൊവ്വൽ, റശീദ് ഫൈസി, അബ്ദു റഹിമാൻ മൗലവി, അഹ്മദ് മൗലവി, ശരീഫ് മുസ് ലിയാർ, അബ്ദു റഹിമാൻ പള്ളം, ഹമീദ് പളളം, എന്നിവർ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി സലാംനഈമി സ്വാഗതം പറഞ്ഞു.

No comments