Breaking News

അജീർ പാനൂസ് ദുബായിൽ വെച്ച് മരണപ്പെട്ടു.


ചെങ്കള: ചെങ്കള റഹ്‌മത്ത് നാഗറിലെ അജീർ പാനൂസ് മരണപ്പെട്ടു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം ബന്ധുമിത്രാതികളെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി, മർഹും പാനൂസ് ഹാരിസിന്റെ സഹോദരനാണ്.

No comments