Breaking News

ജങ്ങളെ ഭീതിയിലാഴ്ത്തി ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു: അധികൃതർ അനാസ്ഥ വെടിയണം- ഡിസ്ട്രിക്ട് സോഷ്യൽ സേവ് ഫെഡറേഷൻ മുഖ്യമന്ത്രിക്ക് പരാതി അയച്ചു


കാസർഗോഡ് ജില്ലയിൽ അലഞ്ഞ തിരിയുന്ന തെരുവ് നായ്ക്കളുടെ ആ ക്രമണം വർദ്ധിക്കുന്നു . ദിനം പ്രതി കൂട്ടം ചേർന്ന് നായ്ക്കൾ കടിച്ചു കീറിയവരുടെ എണ്ണം നൂറ് കാണ ക്കിനാണ്   പ്രായമായവർക്കും കുട്ടികൾക്കും ഒറ്റക്കു സഞ്ചരിക്കാൻ  ഭയമാണ്  ജി
ല്ലയിൽ ഗ്രാമങ്ങളിൽ പലഭാഗത്തും ടൗണുകളിലും രാത്രി ആയാൽ പ്രേദേശം നായക്കൂട്ടം കയ്യടക്കി വാ ഴു് ന്നു .ഒറ്റക് സഞ്ചരിക്കുന്നവരെ കൂട്ടത്തോടെ ആ ക്രമിച്ച പരിക്കേല്പിക്കുന്നദ് നിത്യ സംഭവമാണ് 
അറവ് ശാലകളിൽ നിന്നും വലിച്ചെറിയുന്ന മാലിന്യങ്ങൾ കഴ്ഴി ച്ചുശീലിച്ച തെരുവ് നായ്ക്കൾ രക്ത ദാഹികളായും ആക്രമ വാസന ഉള്ളവയായും മാറുന്നു  ഇത്തരം തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ അധികൃധർ അനാശസ്ഥ കാട്ടുകയാണ്  ഇദ് ഗൗരവ തരമാണ് .തെരുവ് നായ്ക്കളെ വളരെ അടിയന്തരമായി നിയ ന്ത്രി ക്കണമെന്ന് ജില്ലാ സോഷ്യൽ സേവ് ഫെഡറേഷൻ മുഖ്യ മന്ത്രിക്കു അയച്ച പരാതിയിൽ ആവശ്യപ്പെട്ടു  പ്രസിഡണ്ട്  ബി അബ്ദുൽഗഫൂർ അധ്യക്ഷധ വഹിച്ചു ജനറൽ സെക്രട്ടറി മസൂദ്‌ബോവിക്കണം ട്രഷറർ രാമകൃഷ്ണ  എ. എ ന്നിവർ സംസാരിച്ചു

No comments